Surprise Me!

Oru Yamandan Premakatha Audience Reponse | filmibeat Malayalam

2019-04-25 75 Dailymotion

Oru Yamandan Premakatha Audience Reponse<br />മലയാളത്തിലെ മുന്‍നിര കോമഡി താരങ്ങളെ അണിനിരത്തി നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തിലെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയാണ് റിലീസിനെത്തിയത്. ഏറെ കാലത്തിന് ശേഷമുള്ള ദുല്‍ഖറിന്റെ വരവ് ചുമ്മാതല്ലെന്നുള്ള സൂചനയാണ് സിനിമയെ കുറിച്ച് ആദ്യം വരുന്ന പ്രതികരണങ്ങൡ നിന്നും വ്യക്തമാവുന്നത്. ഒരു യമണ്ടന്‍ പ്രേമകഥയുടെ ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെയാണ്..

Buy Now on CodeCanyon